Sunday, September 13, 2009

അങ്ങനെ ഞാനുമൊരു ബ്ലോഗറായി

ഞാനൊരു എഴുത്തുകാരിയൊന്നുമല്ല.
എങ്കിലും ബ്ലോഗെഴുതണമെന്നൊരു
തോന്നൽ
ഞാൻ പാറുക്കുട്ടി.
ബൂലോകരെ പരിചയപ്പെടാനും,
എന്റെ ചിന്തകൾ പങ്കു വയ്ക്കാനും
എത്തിയതാ.
ഇനിയും വരാം.
നന്ദി,
നമസ്കാരം.