Sunday, September 13, 2009

അങ്ങനെ ഞാനുമൊരു ബ്ലോഗറായി

ഞാനൊരു എഴുത്തുകാരിയൊന്നുമല്ല.
എങ്കിലും ബ്ലോഗെഴുതണമെന്നൊരു
തോന്നൽ
ഞാൻ പാറുക്കുട്ടി.
ബൂലോകരെ പരിചയപ്പെടാനും,
എന്റെ ചിന്തകൾ പങ്കു വയ്ക്കാനും
എത്തിയതാ.
ഇനിയും വരാം.
നന്ദി,
നമസ്കാരം.

16 comments:

  1. സ്വാഗതം ! അപ്പോള്‍ എഴുതി തുടങ്ങുകയല്ലെ ?

    ReplyDelete
  2. സ്വാഗതം.......
    നന്നായി എഴുതു.
    എഴുതിയേ മതിയാകൂ എന്നു തോന്നുമ്പോൾ മാത്രം.

    ReplyDelete
  3. സ്വാഗതം,ഈ ബൂലോഗത്തേക്കു്.

    ReplyDelete
  4. സ്വാഗതം ബൂലോകത്തേക്ക് ....

    ReplyDelete
  5. വരിക...വരിക...സഹോദരി
    നല്ല നല്ല രചനകളുമായി വരിക.
    ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  6. വരിക വരിക..അറക്കാതെ മടിക്കാതെ കയറി വരൂ
    സ്വാഗതം

    ReplyDelete
  7. ഹ ഹ.. വന്നു തകര്ത്തു വാരിയാട്ടെ..

    ReplyDelete
  8. വായോ വായോ..ഞങ്ങൾ കാത്തിരിക്കുന്നു !!!

    ReplyDelete
  9. ചിത്രകാരന്റെ സ്വാഗതം !!!

    ReplyDelete
  10. ഇനി ഈ ഭൂതം വിളിക്കാത്തത് കൊണ്ടാനെങ്കില്‍....ഞാനും ഇതാ വിളിക്കുന്നു നല്ല വിഭവങ്ങളും ആയ്...കടന്നു വരൂ ...സോദരി ......

    ReplyDelete
  11. ബ്ലോഗിലേക്കും വായനയിലേക്കും ഈ ലോകത്തിലേക്കും,നല്ലൊരു സുഹൃത്ത് വലയത്തിലേക്കും സുസ്വാഗതം

    ReplyDelete